Sorry, you need to enable JavaScript to visit this website.

സൗദിയിൽ 783 പേർക്ക് കൂടി കോവിഡ്; എട്ട് മരണം

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 783 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 417 പേരുടെ അസുഖം ഭേദമായി. എട്ട് പേരാണ് മരിച്ചത്. ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് റിയാദ് പ്രവിശ്യയിലാണ്. 341
മറ്റു പ്രവിശ്യകളിലെ രോഗബാധ:
മക്ക-142
കിഴക്കൻ പ്രവിശ്യ-131
മദീന-25
അസീർ-30
ഹായിൽ-22
അൽ ഖസീം-22
തബൂക്ക്-18
ജിസാൻ-17
അൽ ജൗഫ്-9
ഉത്തര അതിർത്തി-9
നജ്റാൻ-10
അൽബാഹ-7

Tags

Latest News