Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒമാനില്‍ ആരാധനാലയങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം

മസ്‌കത്ത്- കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി ഒമാനില്‍ അമ്പലങ്ങളും ക്രിസ്ത്യന്‍ ദേവാലയങ്ങളും അടച്ചിടും. ഔഖാഫ്-മതകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഏപ്രില്‍ മൂന്ന് വൈകിട്ട് മുതല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മുസ്‌ലിം ഇതര ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കും. ചര്‍ച്ചുകളും അമ്പലങ്ങളും അടച്ചിടുന്നത് സംബന്ധിച്ച് വിശ്വാസികള്‍ക്കും ആരാധനാലയങ്ങളുടെ നടത്തിപ്പുകാര്‍ നിര്‍ദേശം നല്‍കി.

 

Latest News