ഇടതുപക്ഷത്തോട് വെറുപ്പില്ല, വിയോജിപ്പുണ്ട്-രാഹുൽ ഗാന്ധി

മാനന്തവാടി- ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെന്നും പക്ഷെ വെറുപ്പില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മാനന്താവാടിയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകായിരുന്നു രാഹുൽ ഗാന്ധി.ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്, പക്ഷെ വെറുക്കാനാവില്ല. അവരെല്ലാം സഹോദരി സഹോദരന്‍മാരാണ്’, രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാഹുലിന് എതിരെ ഇടുക്കിയിലെ മുന്‍ ഇടതുമുന്നണി എം.പി ജോയ്സ് ജോര്ജ് അശ്ലീല പരാമര്‍ശം നടത്തിയിരുന്നു. 

Latest News