പ്രചരണ ബോർഡ് കെട്ടുന്നതിനിടെ യു.ഡി.എഫ് പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു

കണ്ണൂർ- മട്ടന്നൂരിൽ പ്രചരണ ബോർഡ് കെട്ടുന്നതിനിടെ യു.ഡി.എഫ് പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു. കാശി മുക്ക് സ്വദേശി മുഹമ്മദ് സിനാൻ (21) ആണ് മരിച്ചത്.

ഞായർ പുലർച്ചെ രണ്ട്  മണിക്കാണ് സംഭവം. വൈദ്യുതി പോസ്റ്റിൽ ബോർഡു കെട്ട വേ സ്ട്രീറ്റ് ലൈറ്റ് വയറിൽ കുടുങ്ങിയാണ് അപകടം.

Latest News