Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡി പങ്കെടുത്ത ബംഗ്ലാദേശ് വിമോചനം; പരിഹസിച്ച് ശശി തരൂര്‍

തിരുവനന്തപുരം- ഇന്ത്യന്‍ വ്യാജ വാര്‍ത്തകളുടെ രുചി പ്രധാനമന്ത്രി നേരന്ദ്ര മോഡി ബംഗ്ലാദേശിനേയും അറിയിച്ചുവന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍.
22-22 വയസ്സ് കാലത്ത് താനും സുഹൃത്തുക്കളും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനുവേണ്ട് സത്യഗ്രഹമിരുന്നിട്ടുണ്ടെന്ന മോഡിയുടെ പ്രസ്താവാന തള്ളാണെന്നാണ് തരൂരിന്റെ ട്വീറ്റ്.
അന്താരാഷ്ട്ര വിദ്യാഭ്യാസം എന്ന തലക്കെട്ടോടെയുള്ള ട്വീറ്റില്‍ ആരാണ് ബംഗ്ലാദേശിനെ വിമോചിപ്പിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ബുദ്ധിശൂന്യത ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

 

Latest News