സൗദിയില്‍ ഇന്ന് ഏഴ് മരണം; 510 പുതിയ കേസുകള്‍

റിയാദ്- സൗദിയില്‍ 24 മണിക്കൂറിനിടെ 510 പുതിയ കോവിഡ് കേസുകളും ഏഴ് മരണങ്ങളും സ്ഥിരീകരിച്ചു. 372 പേരാണ് രോഗം ഭേദമായി ആശുപത്രികള്‍ വിട്ടത്. ഏഴ് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 6637 ആയി വർധിച്ചു. 4452 ആക്ടീവ് കേസുകളില്‍ 630 പേരുടെ നില ഗുരുതരമാണ്.

മൊത്തം രോഗബാധ- 387292

രോഗമുക്തി- 376203

 

 

https://www.malayalamnewsdaily.com/sites/default/files/2021/03/26/covid26.jpg

Latest News