പഴയങ്ങാടി- വാദിഹുദ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനായിരുന്ന പരേതനായ വി. കെ മൊയ്‌തു ഹാജിയുടെ ഭാര്യ പുതിയങ്ങാടി കോഴി ബസാർ ശാന്തിനികേതനിലെ എസ്.എൽ.പി. ആമിന ഹജ്ജുമ്മ (73) നിര്യാതയായി.
മക്കൾ : അഷ്‌റഫ് (ബദരിയ ഫൂട്ട് വേർ സ്, തളിപ്പറമ്പ്) , എസ്.എൽ.പി.സിദ്ദിഖ് (ബൂട്ട്സ്, പയ്യന്നൂർ), ശാഫിമൊയ്തു ( ഫുഡ് മലബാരി, പെരുമ്പാവൂർ ) മുഹമ്മദ് റഫീഖ്, ഫർഹത്ത്, റുക്സാന (മൂവരും അബുദാബി), മുബാറക്ക (ഏരിപ്രം) ,റംലത്ത്,ആയിഷ (ഇരുവരും പുതിയങ്ങാടി കോഴി ബസാർ ), സാബിറ (സിങ്കപ്പൂർ), ത്വയ്യിബ (ഖത്തർ).
മരുമക്കൾ : സൈബുനിസ്സ (കമ്പിൽ), റുബീന (അരീക്കോട്),നാജിതാ ബാനു ആദിരാജ, ഫബീന (ഇരുവരും കണ്ണൂർ)
ശബാന (പുതിയങ്ങാടി മൊട്ടാമ്പ്രം) എസ്.പി.ഹാഷിം (പയ്യന്നൂർ), വി.വി.ശരീഫ് ( സിങ്കപ്പൂർ)
ഫാറൂഖ് ഉസ്മാൻ ( ഫിനാൻസ് ഡയറക്ടർ, വാദിഹുദ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻ), ഇ.അർഷദ് (ഖത്തർ)
അജ്മൽ (അബുദാബി), പരേതയായ സൗദ പടന്ന .
സഹോദരങ്ങൾ : എസ്.എൽ.പി. അബ്ദുൽ ശുക്കൂർ, അബ്ദുൽഗഫൂർ, മുഹമ്മദ് അൻസാരി, റസിയാബി (ഏരിപ്രം),പരേതയായ ബീഫാത്തു.






