ബസും ഓട്ടോയും കൂട്ടിയിടിച്ച് പത്ത് മരണം, മൂന്ന് പേർക്ക് പരിക്ക്

ഗ്വാളിയോർ- മധ്യപ്രദേശില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പത്ത് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ഗ്വാളിയോറിലാണ് അപകടം.

Latest News