Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പത്രിക തള്ളി, തലശേരിയിൽ ബി.ജെ.പിക്ക് സ്ഥാനാർത്ഥിയില്ല

തലശേരി- തലശേരി നിയമസഭ മണ്ഡലത്തിൽ ബി.ജെ.പിക്ക് സ്ഥാനാർത്ഥിയില്ല. ബി.ജെ.പി സ്ഥാനാർത്ഥി എൻ.ഹരിദാസിന്റെ പത്രിക തള്ളിയതിനെ തുടർന്നാണിത്. നേരത്തെ ഡമ്മി സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ചിരുന്നില്ല.
 

Latest News