ചെറുവത്തൂർ- കാസർകോട് ജില്ലയിലെ ചെറുവത്തൂരില്‍ പിതാവിനെയും പത്തും ആറും വയസുള്ള രണ്ട് മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. രൂപേഷും മക്കളുമാണ് മരിച്ചത്.
ഓട്ടോ ഡ്രൈവറായ രൂപേഷ് ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. മക്കൾക്ക് വിഷം നൽകിയ ശേഷം രൂപേഷ് തൂങ്ങി മരിച്ചുവെന്നാണ് പോലീസ് കരുതുന്നത്.






