രണ്ട് മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തി അച്ഛന്‍ തൂങ്ങിമരിച്ചു

 ചെറുവത്തൂർ- കാസർകോട് ജില്ലയിലെ ചെറുവത്തൂരില്‍ പിതാവിനെയും പത്തും ആറും വയസുള്ള രണ്ട്​ മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി.  രൂപേഷും മക്കളുമാണ്​ മരിച്ചത്​.

ഓട്ടോ ഡ്രൈവറായ രൂപേഷ്​ ഭാര്യയുമായി അകന്ന്​ കഴിയുകയായിരുന്നു.  മക്കൾക്ക്​ വിഷം നൽകിയ ശേഷം രൂപേഷ്​ തൂങ്ങി മരിച്ചുവെന്നാണ് പോലീസ് കരുതുന്നത്.

Latest News