Sorry, you need to enable JavaScript to visit this website.

കുഞ്ഞൂഞ്ഞിനെ വിട്ടുതരില്ല; ഉമ്മന്‍ ചാണ്ടിയുടെ വീടിനു മുകളില്‍ കയറി പ്രതിഷേധം

കോ​ട്ട​യം- മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കുമെന്ന വാർത്തകള്‍ക്കിടെ പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വീ​ടി​നു മു​ന്നി​ൽ പ്രതിഷേധവുമായി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ.

  ഉ​മ്മ​ൻ ചാ​ണ്ടി​യെ നേ​മ​ത്തേ​ക്ക് വി​ട്ടു ന​ൽ​കി​ല്ലെ​ന്നും പു​തു​പ്പ​ള്ളി​യി​ൽ ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​ർ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഫോ​ട്ടോ​യു​മാ​യി വീ​ടി​നു മു​ക​ളി​ൽ ക​യ​റി​യും പ്ര​തി​ഷേ​ധി​ച്ചു.  അ​തേ​സ​മ​യം, ഉ​മ്മ​ൻ ചാ​ണ്ടി പു​തു​പ്പ​ള്ളി വി​ട്ട് എ​ങ്ങോ​ട്ടും പോ​കി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. ജോ​സ​ഫ് പ​റ​ഞ്ഞു.

പുതുപ്പള്ളിയിലെത്തിയ ഉമ്മന്‍ചാണ്ടിക്ക് വൈകാരിക സ്വീകരണമാണ് പ്രവർത്തകർ നല്‍കിയത്.

https://www.malayalamnewsdaily.com/sites/default/files/2021/03/13/oomanchandy.jpg

Latest News