Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കും

തിരുവനന്തപുരം- നേമത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിക്കും. മത്സരിക്കാനുള്ള സന്നദ്ധത ഉമ്മൻ ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചു. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ മത്സരിക്കും. നിലവില്‍ ബി.ജെ.പിയുടെ ഒ. രാജഗോപാലാണ് നേമത്തെ പ്രതിനിധീകരിക്കുന്നത്. 
 

Latest News