Sorry, you need to enable JavaScript to visit this website.

പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടു

കൊച്ചി- കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ പി.സി ചാക്കോ. കോണ്‍ഗ്രസ് വിട്ടു.
നിരവധി സുപ്രധാന പാര്‍ട്ടി പദവികള്‍ വഹിച്ചിരുന്ന ചാക്കോ, ദല്‍ഹിയില്‍ ഷീലാ ദീക്ഷിതുമായുണ്ടായ പ്രശ്‌നത്തോടെ കേന്ദ്ര നേതൃത്വവുമായി അകന്നിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് നിലയുറപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോകുന്നതിലേക്ക് എത്തിയിരിക്കുന്നത്. സംസ്ഥാന നേതൃത്വം തന്നെ പൂര്‍ണമായും അവഗണിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പരാതി.

 

 

കേരളം കാതോര്‍ക്കുന്നു, പി.സി ചാക്കോ കോണ്‍ഗ്രസ് വിടുമോ, എങ്കില്‍ എങ്ങോട്ട്...

Latest News