തിരുവനന്തപുരം- നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.കെ.ശൈലജ ടീച്ചർ, ടി.പി.രാമകൃഷ്ണൻ. എം.എം.മണി എന്നിവരടക്കം എട്ട് പേർ മത്സരിക്കുന്നുണ്ട്.
സ്ഥാനാർഥി പട്ടിക ഇങ്ങനെ....
ഉദുമ-സിഎച്ച് കുഞ്ഞമ്പു
തൃക്കരിപ്പുർ-എം രാജഗോപാൽ
പയ്യന്നൂർ-പി.ഐ മധുസൂദനൻ
കല്ല്യാശ്ശേരി-എം വിജിൻ
തളിപ്പറമ്പ-എം.വി ഗോവിന്ദൻ
അഴീക്കോട്-കെ.വി സുമേഷ്
ധർമടം-പിണറായി വിജയൻ
തലശ്ശേരി-എ.എൻ ഷംസീർ
മട്ടന്നൂർ-കെ.കെ ശൈലജ
പേരാവൂർ-സക്കീർ ഹുസൈൻ
മാനന്തവാടി-കേളു
സുൽത്താൻ ബത്തേരി-എം.എസ്.വിശ്വനാഥ്
കൊയിലാണ്ടി-കാനത്തിൽ ജമീല
പേരാമ്പ്ര-ടിപി രാമകൃഷ്ണൻ
ബാലുശ്ശേരി-സച്ചിൻദേവ്
കോഴിക്കോട് -നോർത്ത്തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പുർ-പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി-ലിന്റോ ജോസഫ്
കൊടുവള്ളി- കാരാട്ട് റസാഖ്
കുന്നമംഗലം-പി.ടി.എ റഹീം
പൊന്നാനി-പി. നന്ദകുമാർ
തിരൂർഗഫൂർ- പി.ല്ലിലീസ്
താനൂർ-വി.അബ്ദുറഹിമാൻ
തവനൂർ-കെ.ടി.ജലീൽ
മലപ്പുറം-പാലോളി അബ്ദുറഹിമാൻ
പെരിന്തൽമണ്ണ- കെ.പി മുഹമ്മദ് മുസ്തഫ
നിലമ്പൂർ-പി.വി.അൻവർ
മങ്കട-അഡ്വ- റഷീദ് അലി
വേങ്ങര-ജിജി.പി.
വണ്ടൂർ-പി.മിഥുന
കൊണ്ടോട്ടി- സുലൈമാൻ ഹാജി
തൃത്താല- എം.ബി രാജേഷ്
ഷൊർണൂർ-പി.മമ്മിക്കുട്ടി.
ഒറ്റപ്പാലം -കെ.പ്രേംകുമാർ
കോങ്ങാട്-കെ.ശാന്തകുമാരി
മലമ്പുഴഎ പ്രഭാകരൻ
പാലക്കാട് അഡ്.സി.പി.പ്രമോദ്
തരൂർ പി.പി.സുമോദ്
നെന്മാറകെ ബാബു
ആലത്തൂർകെ.ഡി പ്രസേനൻ
ഇരിങ്ങാലക്കുട ആർ. ബിന്ദു,
കുന്നംകുളംഎ.സി.മൊയ്തീൻ
ചേലക്കരകെ.രാധാകൃഷ്ണൻ
ഇരിങ്ങാലക്കുട ആർ. ബിന്ദു
മണലൂർ മുരളി പെരുനെല്ലി
വടക്കാഞ്ചേരി സേവ്യർ ചിറ്റിലപ്പള്ളി
ഗുരുവായൂർ എൻ.കെ.അക്ബർ
പുതുക്കാട് കെ.കെ. രാമചന്ദ്രൻ
വടക്കാഞ്ചേരിസേവ്യർ ചിറ്റിലപ്പള്ളി
ചാലക്കുടിയു.പി.ജോസഫ്
തൃക്കാക്കര ജെ ജേക്കബ്
കൊച്ചി കെജെ മാക്സി
തൃപ്പൂണിത്തുറഎം സ്വരാജ്
വൈപ്പിൻകെഎൻ ഉണ്ണികൃഷ്ണൻ
കോതമംഗലം ആന്റണി ജോൺ
എറണാകുളംഷാജി ജോർജ്
കുന്നത്തുനാട്പിവി ശ്രീനിജൻ
ഉടുമ്പൻ ചോല എം.എം മണി
ദേവികുളം എ രാജ
പുതുപ്പള്ളി ജെയ്ക്ക് സി തോമസ്
കോട്ടയം അനിൽകുമാർ
ഏറ്റുമാനൂർ വി എൻ വാസവൻ
ചെങ്ങന്നൂർ സജി ചെറിയാൻ
മാവേലിക്കര എം.എസ് അരുൺകുമാർ
കായംകുളം യു പ്രതിഭ
അമ്പലപ്പുഴ എച്ച് സലാം
ആലപ്പുഴ ടി.പി ചിത്തരഞ്ജൻ
അരൂർ ദലീമ ജോജോ
കോന്നി ജനീഷ്കുമാർ
ആറൻമുള വീണ ജോർജ്
കൊല്ലം എം മുകേഷ്
കുണ്ടറ മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര കെ.എൻ ബാലഗോപാൽ
ചവറ സുജിത്ത വിജയൻ
ഇരവിപുരം എൻ നൗഷാദ്
നെയ്യാറ്റിൻകര അൻസലൻ
കാട്ടാക്കട ഐ.ബി സതീഷ്
പാറശ്ശാലസി.കെ ഹരീന്ദ്രൻ
അരുവിക്കര സ്റ്റീഫൻ
നേമം വി. ശിവൻകുട്ടി
വട്ടിയൂർക്കാവ് പ്രശാന്ത്
കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രൻ
വാമനപുരം ഡി.കെ മുരളി
ആറ്റിങ്ങൽ ജെ.എസ് അംബിക
വർക്കല വി ജോയ്






