അബുദാബി എയര്‍പോര്‍ട്ടില്‍ സൗജന്യ പി.സി.ആര്‍ പരിശോധന, 90 മിനിറ്റില്‍ ഫലം

അബുദാബി- അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ സൗജന്യ റാപിഡ് പി.സി.ആര്‍ പരിശോധന ആരംഭിച്ചു. 90 മിനിറ്റിനകം റിപ്പോര്‍ട് ലഭിക്കും. ഇത്തരത്തിലുള്ള ഗള്‍ഫിലെ ആദ്യത്തെ എയര്‍ പോര്‍ട്ട് ലബോറട്ടറിയാണ് ഇതെന്ന് അബുദാബി ഗവ. മീഡിയാ ഓഫീസ് പറഞ്ഞു.

കോവിഡ്19 ബാധിതരായ 10 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എ.ഇയില്‍ മരിച്ചു. പുതുതായി 2,373 പേര്‍ക്കു രോഗം ബാധിച്ചതായും 1,784 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

 

Latest News