കണ്ണൂർ കുറുമാത്തൂർ സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ- കണ്ണൂർ കുറുമാത്തൂർ താനിക്കുന്ന് സ്വദേശി മുഹമ്മദ് കുഞ്ഞി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്ന്
ഉച്ചക്ക്ആണ് മരിച്ചത്. ഭാര്യ-എം.കെ.പി ആയിഷ. മകന്‍-കെ.പി. അമീർ

Latest News