യു.എ.ഇയില്‍ 2742 പേര്‍ക്ക് കൂടി കോവിഡ്; മരണം 17, രോഗമുക്ത 1691

അബുദാബി- യു.എ.ഇയില്‍ 2742 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 17 പേര്‍ മരിച്ചതായും നാഷണല്‍ എമര്‍ജന്‍സി ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അറിയിച്ചു.


1691 പേര്‍ രോഗമുക്തി നേടി. ടെസ്റ്റുകള്‍ വ്യാപിപ്പിച്ചതിന്റെ ഫലമായി 2,35,797 ടെസ്റ്റുകളാണ് ആരോഗ്യമന്ത്രാലയം നടത്തിയത്.

 

Latest News