Sorry, you need to enable JavaScript to visit this website.

യാത്രക്കിടെ സൗദി വനിതയെ മൊബൈലില്‍ പകർത്തി; പ്രവാസി ഡ്രൈവറെ തെരയുന്നു

റിയാദ് - ടാക്‌സി ഡ്രൈവറായ വിദേശ യുവാവ് ടാക്‌സി യാത്രക്കിടെ സൗദി യുവതിയെ രഹസ്യമായി ചിത്രീകരിക്കുകയും ഈ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത് പൊതുസമൂഹത്തിന്റെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.

പ്രതിയെ എത്രയും വേഗം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സൗദി പൗരന്മാര്‍ റിയാദ് പോലീസിനോട് ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം നടത്തിവരികയാണ്.

 

Latest News