Sorry, you need to enable JavaScript to visit this website.

ബംഗാളിൽ മത്സരിക്കില്ല, മമതക്ക് പിന്തുണ നൽകാൻ ശിവസേന

ന്യൂദൽഹി- ബംഗാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ പിന്തുണക്കുമെന്നും ശിവസേന. എല്ലാവരും മമതക്ക് എതിരാണെന്നും ബംഗാളിലെ യഥാർത്ഥ കടുവ മമതയാണെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കാൻ മമതക്ക് കഴിയട്ടെയെന്നും സഞ്ജയ് റാവത്ത് ആശംസിച്ചു.
 

Latest News