സൗദിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍ (വീഡിയോ)

റിയാദ് - സൗദി തലസ്ഥാനമായ റിയാദില്‍ രണ്ടു ബാലന്മാരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. പട്ടാപ്പകല്‍ കത്തിയുമായി കുട്ടികളുടെ പിന്നാലെ ഓടുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. മയക്കുമരുന്ന് അടിമയായ സൗദി യുവാവാണ് അറസ്റ്റിലായതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. വീട്ടുപടിക്കലെത്തിയ കുട്ടികള്‍ക്കുപിന്നാലെ കാറില്‍ നിന്നിറങ്ങിയ യുവാവ് കത്തിയുമായി ഓടുന്നതാണ് വീഡിയോ,

 

 

Tags

Latest News