ന്യൂദൽഹി- അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കാമെന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വം. കെ.പി.സി.സി പ്രസിഡന്റ് പദവി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസമല്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.