Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിൽനിന്ന് വരുന്നവർക്ക് തമിഴ്‌നാടും നിയന്ത്രണം ഏർപ്പെടുത്തി

ചെന്നൈ-കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് തമിഴ്‌നാടും കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നു. കേരളത്തിൽനിന്ന് എത്തുന്നവർ ഒരാഴ്ച വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. അതേസമയം, കർണാടക നടത്തിയതുപോലെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് നിർബന്ധിക്കില്ല. എന്നാൽ, ശരീരോഷ്മാവ് അതിർത്തിയിൽ പരിശോധിക്കും. രോഗലക്ഷണങ്ങൾ കാണുന്നവരെ തിരിച്ചയക്കും. മഹാരാഷ്ട്രയിൽനിന്നുള്ളവർക്കും നിയന്ത്രണമുണ്ട്.
 

Latest News