പാചകവാതകം ചോർന്നു; ഫ്ളാറ്റില്‍ സ്‌ഫോടനവും തീ പിടിത്തവും

റിയാദ് - അല്‍യാസ്മിന്‍ ഡിസ്ട്രിക്ടില്‍ ഫ് ളാറ്റിലുണ്ടായ സ്‌ഫോടനത്തിലും അഗ്നിബാധയിലും മൂന്നു പേര്‍ക്ക് പരിക്കേറ്റു. പാചകവാതക ചോര്‍ച്ചയാണ് സ്‌ഫോടനത്തിനും അഗ്നിബാധക്കും ഇടയാക്കിയത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

പരിക്കേറ്റവരില്‍ രണ്ടു പേരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരാള്‍ക്ക് സംഭവസ്ഥലത്തു വെച്ച് പ്രാഥമിക ചികിത്സകള്‍ നല്‍കി.

ഇഖാമയില്ലെങ്കിലും തവല്‍ക്കനാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം 

ദുബായിൽ ഇനി പാസ്പോര്‍ട്ടല്ല, മുഖമാണ് യാത്രാ രേഖ

ലണ്ടനില്‍നിന്ന് വീണ്ടും ഇരുട്ടടി വാർത്ത; വിമാനയാത്രാ നിരോധം മേയ് പകുതിവരെ നീളും

Latest News