Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചമോലി ദുരന്തം; മരിച്ചത് 136 പേരെന്ന് ഔദ്യോഗിക സ്ഥിരീകരണം

ചമോലി(ഉത്തരാഖണ്ഡ്)- ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്  136 പേരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ഏഴിനാണ് മഞ്ഞുമല ഇടിഞ്ഞ് വൻ ദുരന്തമുണ്ടായത്. അതിന് ശേഷം പ്രദേശത്ത് രക്ഷാപ്രവർത്തനം നടന്നുവരികയായിരുന്നു. രക്ഷാപ്രവർത്തനം ഇനിയും അവസാനിച്ചിട്ടില്ല.

Latest News