Sorry, you need to enable JavaScript to visit this website.

യു.എ.ഇയിലെ ഏറ്റവും ഉയരത്തിലുള്ള റസ്റ്റോറന്റ് അടച്ചു

ദുബായ്- കോവിഡ് നിയന്ത്രണം കണക്കിലെടുത്ത് യു.എ.ഇയിൽ ഏറ്റവും ഉയരത്തിലുള്ള റസ്റ്റോറന്റ് താൽക്കാലികമായി അടച്ചു. റാസൽഖൈമയിലെ ജബൽജെയ്‌സ് പർവത നിരകളിലുള്ള റസ്റ്റോറന്റാണ് അടച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ്  പ്രവർത്തനം ആരംഭിച്ചത്.  
അടച്ചിടുമ്പോൾ  വിപുലീകരണം നടത്തുമെന്നും അതുവരെ മറ്റൊരു തുറസ്സായ സ്ഥലത്ത് അതിഥികൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Tags

Latest News