സാമൂഹിക പ്രവര്‍ത്തകന്‍ ബോസ് കുഞ്ചേരി ദുബായില്‍ നിര്യാതനായി

ദുബായ്- യു.എ.ഇയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന തൃശൂര്‍ തിരുവത്ര സ്വദേശി ബോസ് കുഞ്ചേരി(53) നിര്യാതനായി.  ഓര്‍മ പ്രവര്‍ത്തകസമിതി അംഗവും ഖിസൈസ് മേഖല സെക്രട്ടറിയുമായിരുന്നു.

അല്‍ റാഷിദീന്‍ ട്രേഡിംഗ് കമ്പനിയിലെ സ്റ്റോര്‍ മാനേജര്‍ ആയിരുന്നു. ജൂലി ബോസ് ആണ് ഭാര്യ.രണ്ടു മക്കളുണ്ട്. ബോസ് കുഞ്ചേരിയുടെ നിര്യാണത്തില്‍ ദുബായ് ഓര്‍മ അനുശോചിച്ചു.

 

 

Latest News