കൊച്ചിമേളയില്‍ താരസാന്നിധ്യമായി നവ്യനായര്‍

കൊച്ചി- ചലചിത്ര മേളയില്‍ താരസാന്നിധ്യമായി നടി നവ്യാനായര്‍. മേളയില്‍ മുഴുവന്‍ സമയവും സജീവമായിരുന്നു നവ്യ. കണ്ട ചിത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് 'മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍' ആണെന്ന് നവ്യ പറഞ്ഞു. ഇക്കുറി മേളയില്‍ മികച്ച ഒരുപിടി ചിത്രങ്ങളുണ്ടെന്നും അവസാന ദിവസം വരെ കൊച്ചിയിലുണ്ടാകുമെന്നും നവ്യ പറഞ്ഞു.

 

 

Latest News