പാലക്കാട് നഗരത്തിൽ വൻ തീപിടിത്തം

പാലക്കാട്- നഗരത്തിൽ സ്റ്റേഡിയം ബസ് സ്റ്റാന്റ് റോഡിലുണ്ടായ തീപിടിത്തത്തിൽ ഹോട്ടൽ കത്തിനശിച്ചു. പാലക്കാട് സ്റ്റേഡിയം ബൈപ്പാസിന് സമീപത്തുള്ള നൂർജഹാൻ ഓപ്പൺ ഹിലില്ലാണ് തീപിടിത്തം. റസറ്റോറന്റ് പൂർണമായും കത്തി നശിച്ചു. തൊട്ടടുത്ത കെട്ടിടങ്ങളിലേക്കും തീ പടർന്നു. ഹോട്ടലിന് അകത്തുണ്ടായിരുന്നവരെയെല്ലാം പുറത്തെത്തിച്ചതായി ഫയർഫോഴ്‌സ് അറിയിച്ചു.
 

Latest News