റിയാദ്- സൗദിയിൽ പെട്രോൾ വില കൂട്ടി. 91 ഇനം പെട്രോളിന് ലിറ്ററിന് 1.62 റിയാലിൽ നിന്നും 1.81 റിയാലായും 95 ഇനം പെട്രോളിന് 1.75 റിയാലിൽ നിന്നും 1.94 റിയാലുമായാണ് വില വർധിപ്പിച്ചത്.