വധശിക്ഷയില്‍ മാപ്പ് ലഭിച്ചു; സൗദിയില്‍ വീടുകളില്‍ കയറി പണം പിരിച്ച തട്ടിപ്പ് സംഘം അറസ്റ്റില്‍

ബുറൈദ - പന്ത്രണ്ടംഗ തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തതായി അല്‍ഖസീം പോലീസ് അറിയിച്ചു. പ്രതികളെല്ലാവരും യെമനികളാണ്. വധശിക്ഷയില്‍നിന്ന് ഉപാധികളോടെ മാപ്പ് ലഭിച്ച പ്രതിയുടെ മോചനം സാധ്യമാക്കുന്നതിന് ദിയാധനം കൈമാറാന്‍ സഹായിക്കണമെന്ന് അപേക്ഷിച്ച് വീടുകളില്‍ കറങ്ങി പണം പിരിക്കുന്നത് പതിവാക്കിയ സംഘമാണ് പിടിയിലായത്. തട്ടിപ്പിലൂടെ കൈക്കലാക്കിയ 16,000 ലേറെ റിയാല്‍ സംഘത്തിന്റെ പക്കല്‍ കണ്ടെത്തിയതായി അല്‍ഖസീം പോലീസ് അറിയിച്ചു.

കോവിഡ്: സൗദിയില്‍ കൂടുതല്‍ മസ്ജിദുകള്‍ അടച്ചു; മുഅദ്ദിന്‍ രോഗം ബാധിച്ച് മരിച്ചു

സൗദിയില്‍ അബഹ എയര്‍പോര്‍ട്ടിനു നേരെ ഹൂത്തി ആക്രമണം; വിമാനത്തില്‍ തീ പടര്‍ന്നു

Latest News