ഒമാന്‍ കരാതിര്‍ത്തികള്‍ ഉടന്‍ തുറക്കില്ല

മസ്‌കത്ത്- കൊറോണ വ്യാപനം ശമനമില്ലാത തുടരുന്നതിനാല്‍ ഒമാന്‍ കരാതിര്‍ത്തികള്‍ അടഞ്ഞുതന്നെ തുടരും. സുപ്രീം കമ്മിറ്റിയാണിക്കാര്യം തീരുമാനിച്ചത്. പുതിയ അറിയിപ്പുണ്ടാകുന്നതുവരെ അതിര്‍ത്തി അടച്ചിടും. എന്നാല്‍, രാജ്യത്തിന് പുറത്തുള്ള സ്വദേശികള്‍ക്ക് ഒമാനിലേക്ക് കരാതിര്‍ത്തി വഴി മടങ്ങിവരാന്‍ സാധിക്കും.

ഒമാനില്‍ പുതിയ കൊറോണ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ മൂന്നാഴ്ച മുമ്പാണ് കരാതിര്‍ത്തികള്‍ അടച്ചത്.

 

 

Latest News