ദുബായില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി

ദുബായ്- കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന ദുബായില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. സിനിമ തിയറ്റര്‍, ഇന്‍ഡോര്‍ വിനോദ പരിപാടികള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം. ഷോപ്പിംഗ് മാളുകളില്‍ ശേഷിയുടെ 70 ശതമാനം മാത്രം, പുലര്‍ച്ചെ ഒരു മണിക്ക് ശേഷം ഭക്ഷണശാലകള്‍ തുറക്കാന്‍ പാടില്ല എന്നിവയാണ് പുതുതായി കൊണ്ടുവന്ന നിയന്ത്രണങ്ങള്‍.

 

Latest News