ജിദ്ദയിലെ അനാക്കയുടെ കഥ കഫീലുമറിഞ്ഞു

ജിദ്ദ- ജിദ്ദയുടെ കവാടം എന്നറിയപ്പെടുന്ന ബാബ്മക്കയിലെ ആദ്യകാല പ്രവാസികളുടെ ഒത്തു കൂടല്‍ കേന്ദ്രമായിരുന്നു 'അനാക്ക' എന്ന തയ്യല്‍ക്കടയെ കുറിച്ച് മലയാളം ന്യൂസ് സണ്‍ഡേ പ്ലസില്‍ വന്ന കുറിപ്പിനെ കുറിച്ച് ചോദിച്ചറഞ്ഞ് കഫീല്‍.  
ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത് പരസ്പര വിശേഷങ്ങള്‍ പങ്കുവെക്കാനും നാട്ടുകാര്യങ്ങള്‍ അറിയാനുമൊക്കെ പലരും എത്തിയിരുന്നതും ജോലി സമയം കഴിഞ്ഞാല്‍ ഒത്തൊരുമിച്ച് നാട്ടുവര്‍ത്തമാനങ്ങളില്‍ മുഴുകിയിരുന്നതും ഇവിടെയായിരുന്നു. അനാക്ക ടൈലേഴ്‌സിനെ കുറിച്ച് മുഹമ്മദ് കാടാമ്പുഴയാണ് കുറിപ്പെഴുതിയത്.

പ്രവാസത്തിൽ സ്‌നേഹം തുന്നിച്ചേർത്ത 'അനാക്ക ടൈലേഴ്‌സ്'

https://www.malayalamnewsdaily.com/sites/default/files/2021/02/01/kafeel.jpeg

 

Latest News