Sorry, you need to enable JavaScript to visit this website.

സംവിധായകന്‍ ശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ ജാമ്യമില്ലാ വാറണ്ട്

ചെന്നൈ- യെന്തിരന്‍ കേസില്‍ സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്.
രജനീകാന്തും ഐശ്വര്യയും അഭിനയിച്ച യെന്തിരന്‍ സിനിമയുടെ കഥ കോപ്പയടിച്ചതാണെന്ന കേസില്‍ കോടതിയില്‍ ഹാജരാകാത്തിതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.

ജിഗുബ എന്ന തന്റെ ചെറുകഥ കോപ്പിയടിച്ചാണ് 2010ല്‍ റിലീസ് ചെയ്ത സിനിമ നിര്‍മിച്ചതെന്ന് ആരോപിച്ച് എഴുത്തുകാരന്‍ അരുര്‍ തമിള്‍നാടനാണ് കോടതിയെ സമീപിച്ചത്.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News