Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആലപ്പുഴ ബൈപ്പാസിനെക്കുറിച്ച് മന്ത്രി സുധാകരന്റെ കവിത

ആലപ്പുഴ- കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിനെ പറ്റി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ കവിത. നാൽപ്പതു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഉദ്ഘാടനം ചെയ്ത ബൈപ്പാസിനെ നീ എന്റെ നാടിന്റെ സ്വപ്‌ന പുത്രി എന്ന് വിശേശിപ്പിച്ചാണ് സുധാകരന്റെ കവിത. 

കവിതയുടെ പേര്-നാളെയുടെ സ്വപ്‌നങ്ങൾ

ഓടിയോടി തിമർക്കും
ഗതാഗത വാഹന വ്യൂഹം
ഭവതിതൻ മേനിയിൽ
മേൽ മേൽ ഉരസി ഉരസി
രമിക്കവെ
ഭീതിയല്ലുത്സാഹമാണു
നിനക്കതു
രോമാഞ്ചമാണു
കദനമല്ലെന്നതും
സേവനം സേവനം
തന്നെ നിനക്കതു
ആകാശ സുന്ദരി!
കോമളാംഗി!
നിന്റെ ആകർഷണത്തി
നുപമലില്ലെന്നൊന്നുമേ!
ആയത് നാട്ടിലെ പൂർവി
കർ കാട്ടിയ
കാലാതിവർത്തിയാം
ദാനകർമം ഫലം,
ഖേദവിവാദ
കലാപശൂന്യം
തവകാലം ചരിത്രം
സുകൃതിനിയാണുനീ!
ഏവരും ഒന്നേ മൊഴിയുമ
മോരഹരി!
'നീ എന്റെ നാടിന്റെ
സ്വപ്‌നപുത്രി
നീളെ പുനർജനിക്കുന്നി
താലപ്പുഴ
നാളതൻ സ്വപ്‌നങ്ങൾ
പങ്ക് വെക്കു

 

Latest News