Sorry, you need to enable JavaScript to visit this website.

മകളുടെ മാറുമറക്കാത്ത ചിത്രം; ട്രംപിന്റെ മുന്‍ ഉപദേശക വിവാദത്തില്‍

വാഷിംഗ്ടണ്‍- മകളുടെ മാറു മറക്കാത്ത ചിത്രം സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടതിനെ തടുര്‍ന്ന് മുന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉപദേശകയായിരുന്ന കെല്യാനെ കോണ്‍വേ വിവാദത്തില്‍.

ടിക് ടോക് താരവും 16 കാരിയുമായ മകള്‍ ക്ലോഡിയയുടെ നഗ്നചിത്രം അമ്മയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മ തന്നെയാണ് ഇതിനു പിന്നിലെന്ന് നേരത്തെ പരസ്യമായി വഴക്കിലേര്‍പ്പെട്ടിരുന്ന ക്ലോഡിയ പറയുന്നു.

https://www.malayalamnewsdaily.com/sites/default/files/2021/01/27/claudia1.jpeg

ട്വിറ്റര്‍ ആരംഭിച്ച പുതിയ ഫീച്ചറായ ഫഌറ്റ്‌സ് വഴിയാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.
സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ട്വിറ്റര്‍ അറിയിച്ചു. എന്നാല്‍ അമ്മയുടെ ഫോണില്‍ മാത്രമാണ് വിവാദ ചിത്രം ഉണ്ടായിരുന്നതെന്ന് ക്ലോഡിയ അവകാശപ്പെടുന്നു.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News