ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 9102 കോവിഡ് ബാധയും 117 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടൊ മൊത്തം രോഗബാധ 1,06,76,883 ആയും മരണസംഖ്യ 1,53,587 ആയും ഉയര്‍ന്നു.
നിലവില്‍ ആശുപത്രികളില്‍ കഴിയുന്നവര്‍ 1,77,266 ആണ്. 1,03, 45,985 പേര്‍ ഇതുവരെ രോഗമുക്തി നേടി.
ആണ്‍കുട്ടികളെ പീഡിപ്പിച്ച അധ്യാപികയെ ഒടുവില്‍ കൈമാറി
കുട്ടിയെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം ആവശ്യപ്പെട്ട രണ്ടുപേര്‍ പിടിയില്‍
കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട; ജിദ്ദ പ്രവാസിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം
Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline
MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY






