Sorry, you need to enable JavaScript to visit this website.

വൃത്തിഹീനമായ കെട്ടിടങ്ങള്‍ക്ക് അബുദാബിയില്‍ പിഴയിടും

അബുദാബി- നഗരസൗന്ദര്യത്തിനു കോട്ടംതട്ടുംവിധം കെട്ടിടത്തിന്റെ അകവും പുറവും വൃത്തിയായി സംരക്ഷിക്കാത്ത കെട്ടിട ഉടമക്കെതിരെയും നടപടിയുണ്ടാകും. സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തി വൈദ്യുതി, അഗ്‌നിശമന, ജലവിതരണ സംവിധാനം കുറ്റമറ്റതാണെന്നു ഉറപ്പാക്കുകയും വേണം.
നിയമലംഘകര്‍ക്കു 10,000–1,00,000 വരെയാണ് പിഴ. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ കുറഞ്ഞത് 1,00,000 മുതല്‍ 2,00,000 ലക്ഷം ദിര്‍ഹം പിഴയുണ്ടാകും. വീണ്ടും തെറ്റു ആവര്‍ത്തിക്കുന്നവരെ പ്രോസിക്യൂഷന് കൈമാറും.

 

Latest News