ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് വിമാനം, അംബാസിഡർ ചർച്ച നടത്തി

ജിദ്ദ- ഇന്ത്യയിൽനിന്ന് സൗദിയിലേക്കുള്ള വിമാന സർവീസ് നേരത്തെ ആരംഭിക്കണമെന്ന് അഭ്യർത്ഥിച്ച് സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സയീദ് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റബീഹയുമായി കൂടിക്കാഴ്ച നടത്തി. വീഡിയോ കോൺഫ്രൻസ് വഴിയാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് കോവിഡ് വാക്‌സിൻ എത്തിക്കുന്നത് സംബന്ധിച്ചും ചർച്ച നടത്തി.
 

Latest News