Sorry, you need to enable JavaScript to visit this website.

സൗദിയിൽ 213 പേർക്ക് കൂടി കോവിഡ്, മരണം മൂന്ന്

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 213 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 198 പേരുടെ അസുഖം ഭേദമായി. മൂന്നു പേരാണ് മരിച്ചത്. റിയാദിൽ 75 ഉം കിഴക്കൻ പ്രവിശ്യയിൽ 50 ഉം മക്കയിൽ 38 ഉം നജ്‌റാനിൽ പന്ത്രണ്ടും ഉത്തര അതിർത്തിയിൽ പത്തും അൽ ഖസീം, മദീന, അസീർ എന്നിവടങ്ങളിൽ മൂന്നു വീതവും അൽബാഹ, തബൂക്ക്, ജിസാൻ എന്നിവടങ്ങളിൽ രണ്ടു വീതവം അൽ ജൗഫിൽ ഒരാൾക്കും കോവിഡ് ബാധിച്ചു. 2092 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 333 പേരുടെ നില ഗുരുതരമാണ്.

Tags

Latest News