Sorry, you need to enable JavaScript to visit this website.

ദുബായ് ഡ്യൂട്ടിഫ്രീയില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് 10 ലക്ഷം ഡോളര്‍ വീതം

ദുബായ്- ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് കോടികളുടെ സമ്മാനം. ബംഗളൂരു സ്വദേശി അമിത്, ദാവന്‍ഗരെ സ്വദേശി വരുണ്‍ ബൂസ്്‌നര്‍ എന്നിവര്‍ക്കാണ് 10 ലക്ഷം ഡോളറിന്റെ സമ്മാനം. ഓണ്‍ലൈനിലാണ് ഇവര്‍ ടിക്കറ്റെടുത്തത്.
അമേരിക്കയില്‍ സ്ഥിരതാമസക്കാരനാണ് വരുണ്‍.

 

Latest News