Sorry, you need to enable JavaScript to visit this website.
Monday , March   01, 2021
Monday , March   01, 2021

വി. മുരളീധരന്‍ ചൊവ്വാഴ്ച യു.എ.ഇയിലെത്തും

അബുദാബി- വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ മൂന്നു  ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച യു.എ.ഇയിലെത്തും. യു.എ.ഇ ഭരണാധികാരികള്‍ക്കു പുറമേ ഇന്ത്യന്‍ സമൂഹവുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. 21ന് മടങ്ങും.

കോവിഡ് ചെറുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്ത്യയും യു.എ.ഇയും തമ്മില്‍ മികച്ച സഹകരണമാണുള്ളത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നവംബറില്‍ യു.എ.ഇ സന്ദര്‍ശിച്ചിരുന്നു.

 

Latest News