Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കും ഖത്തറിലേക്കും 27 മുതല്‍ വിമാനം

മോസ്‌കോ- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ റഷ്യ പുനരാരംഭിക്കുന്നു. നാല് രാജ്യങ്ങളിലേക്കാണ് സർവീസ് തുടങ്ങുന്നത്.

കോവിഡ് രോഗ ബാധ കുറഞ്ഞ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഈ മാസം 27ന് തുടങ്ങും. ഇന്ത്യയും ഖത്തറും വിമാന സര്‍വീസ് പുനരാരംഭിക്കുന്ന രാജ്യങ്ങളില്‍ ഉള്‍പ്പെടും.വിയ്റ്റ്നാം, ഫിന്‍ലാന്‍ഡ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍.

 

Latest News