കോഴിക്കോട്ട് ഉമ്പായി മ്യൂസിക് അക്കാദമി വരും

കുറ്റിക്കാട്ടൂര്‍- ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കോഴിക്കോടിന് കാര്യമായി ഒന്നും കിട്ടിയില്ല. അല്‍പം മ്യൂസിക് കൊടുത്താല്‍ കോഴിക്കോട്ടുകാര്‍ അടങ്ങുമെന്ന് കരുതിയാണോ എന്നറിയില്ല ഉമ്പായി മ്യൂസിക് അക്കാദമിയ്ക്ക് അമ്പത് ലക്ഷം വകയിരുത്തിയിട്ടുണ്ട്. പത്ത് കോടിയുടേതാണ് പ്രോജക്റ്റ്. മലബാര്‍ ഗോള്‍ഡിന്റെ  കുറ്റിക്കാട്ടൂരിലെ മൊണ്ടാന എസ്‌റ്റേറ്റിനടുത്തായാണ് നിര്‍ദിഷ്ട അക്കാദമിയ്ക്ക് സ്ഥലം കണ്ടെത്തിയത്. 
 

Latest News