Sorry, you need to enable JavaScript to visit this website.
Monday , January   25, 2021
Monday , January   25, 2021

നെറ്റ് ഫ്‌ളിക്‌സ് ചിത്രത്തിൽമാധവൻ

കുടുംബ ബന്ധത്തിലെ താളപ്പിഴകൾ ഇതിവൃത്തമാവുന്ന നെറ്റ്ഫൽക്‌സ് ചിത്രത്തിൽ മാധവൻ നായകനാവും. സർവീൻ ചൗളയാണ് നായിക. അഞ്ച് വർഷത്തിന് സർവീൻ തിരിച്ചുവരവ് നടത്തുന്ന ചിത്രമാണിത്.ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ കാരണം വഴിപിരിയലിന്റെ വക്കിലെത്തുന്ന ഭാര്യഭർത്താക്കന്മാർ പിന്നീട് തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിച്ച് സന്തോഷകരമായ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതാണ് കഥ. നവാഗതനായ ഹാർദിക് ഷാ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഗോവയിൽ ആരംഭിച്ചു.മാധവൻ നായകനായെത്തിയ മാരാ ആമസോൺ െ്രെപമിൽ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ദുൽഖർ സൽമാൻ നായകനായ മലയാള ചിത്രം ചാർലിയുടെ ഒഫീഷ്യൽ തമിഴ് റീമേക്കായിരുന്നു.

Latest News