വാഷിംഗ്ടൺ- അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസ് പ്രസ് ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 24 വരെ അടിയന്തരാവസ്ഥ നിലനിൽക്കും. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രഖ്യാപനം.