അബുദാബി- യു.എ.ഇയില്‍ പുതുതായി 1501 കോവിഡ് ബാധ റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ച് മൂന്ന് പേർ മരിച്ചതായും ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജന്‍സി വാം റിപ്പോർട്ട് ചെയ്തു.
മൊത്തം കോവിഡ് ബാധിതർ- 2,14,732
മരണ സംഖ്യ-682
തിങ്കളാഴ്ച രോഗമുക്തി നേടിയവർ-1746
മൊത്തം രോഗമുക്തി- 1,91,455
"الصحة" تجري 116,687 فحصا ضمن خططها لتوسيع نطاق الفحوصات وتكشف عن 1,501 إصابة جديدة بفيروس #كورونا المستجد، 1,746 حالة شفاء و3 حالات وفاة خلال الساعات الـ 24 الماضية#وام pic.twitter.com/n9jzHzBGZJ
— وكالة أنباء الإمارات (@wamnews) January 4, 2021






