20 ദശലക്ഷം ദിര്‍ഹം നേടി ഇന്ത്യക്കാരന്‍, പക്ഷെ എവിടെ?

അബുദാബി- ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ 20 മില്യന്‍ ദിര്‍ഹം സമ്മാനം നേടിയ ഇന്ത്യക്കാരന്‍. അബ്ദുസ്സലാം എന്‍.വി എന്നയാള്‍ക്കാണ് സമ്മാനം. ഇദ്ദേഹം മലയാളിയാണെന്ന് കരുതുന്നു. പക്ഷെ കണ്ടുപിടിക്കാനായില്ല.
പുതുവര്‍ഷത്തെ ആദ്യ നറുക്കെടുപ്പാണ് അബ്ദുസ്സലാമിന് ഭാഗ്യം കൊണ്ടുവന്നത്. രണ്ട് നമ്പരുകളാണ് ഇദ്ദേഹം ടിക്കറ്റിനൊപ്പം കൊടുത്തിരുന്നത്. അതില്‍ ഒന്ന് തെറ്റാണ്, മറ്റൊന്നില്‍ കിട്ടുന്നുമില്ല.

 

Latest News