കുവൈത്തില്‍ ബുധനാഴ്ച മുതല്‍ യു.കെ വിമാനങ്ങള്‍ക്ക് വിലക്ക്

കുവൈത്ത് സിറ്റി- യു.കെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്.
ജനുവരി ആറിന് ബുധനാഴാച് പുലര്‍ച്ചെ നാലു മുതല്‍ വിലക്ക് പ്രാബല്യത്തില്‍വരുമെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.

 

Latest News